Tuesday 9 July 2013

Puzzle 2

I had a 40 kg weighing stone. It has broken  into 4-Pieces such that using 4-Pieces I can measure the all weights from 1 to 40 (only integer values). Find out the weights of each pieces?


എന്റെ കൈവശം 40 കിലോഗ്രാമിന്റെ ഒരു പടിയുണ്ട് . അത് 4 തുല്യമല്ലാത്ത കഷണമായി പൊട്ടി. എന്നാല്‍ ഈ നാലു കഷണമായി എനിക്ക് 1 മുതല്‍ 40 വരെയുള്ള എല്ലാ ഭാരം അളക്കാന്‍ സാധിക്കും(Integers). എങ്കില്‍ ഓരോ കഷണത്തിന്റെ ഭാരം എത്രയാണ് ?

No comments:

Post a Comment