Monday 8 July 2013

Puzzle 1

I have 3 vessels of different capacities, 19, 13, 7
I have 20 litres of water in two vessels, one in 13 litre vessel and 7 litre vessel. The problem is that i need 10 litres of water. Solve it?


എന്റെ കൈവശം 19, 13, 7 ലിറ്റര്‍ വീതം ഉള്‍കൊള്ളുന്ന 3 പാത്രം ഉണ്ട് . 13, 7 ലിറ്റര്‍ വീതം ഉള്‍കൊള്ളുന്ന പാത്രത്തില്‍ നിറയെ ജലമുണ്ട് . എനിക്ക് 10 ലിറ്റര്‍ ജലത്തിന്റെ ആവശ്യമുണ്ട് . ഈ പ്രശ്നം എങ്ങനെ പരിഹരിക്കും ?

No comments:

Post a Comment