Tuesday 9 July 2013

Puzzle 4

A 24 litre bucket is full of water. 3 men want to have equal amounts of it to take home, but they only have a 13 litre, a 5 litre and an 11 litre bucket. How do they do it?


24 ലിറ്റര്‍ കൊള്ളുന്ന ഒരു പാത്രത്തില്‍ നിറയെ ജലമുണ്ട് . 3 പേര്‍ക്ക് ഇതു തുല്യമായി വിട്ടില്‍ കൊണ്ടു പോകണം. എന്നാല്‍ അവരുടെ കൈവശം 13, 11, 5 ലിറ്റര്‍ വീതം കൊള്ളുന്ന പാത്രമാത്രമെ ഉള്ളു. അവര്‍ ഈ പ്രശ്നം എങ്ങനെ പരിഹരിക്കും?

No comments:

Post a Comment