A group of four people has to cross a bridge. It is dark, and they have to light the path with a flashlight. No more than two people can cross the bridge simultaneously, and the group has only one flashlight. It takes different time for the people in the group to cross the bridge.
Anu crosses the bridge in 1 minute
Binu crosses the bridge in 2 minutes
Clara crosses the bridge in 5 minutes
Deepu crosses the bridge in 10 minutes
How can the group cross the bridge in
17 minutes using the flood light?
Hint: Here if Anu and Clara combines to cross the bridge the time taken is 5 minutes. Then one has to bring back the flash light. Time taken to bring the flash light will also be considered.
നാലു
പേര്‍ അടങ്ങുന്ന ഒരു സംഘത്തിനു
ഒരു പാലം രാത്രി കടക്കണം.
അവരുടെ
കൈവശം ഒരു റാന്തല്‍ മാത്രമെയുള്ളു.
ഒരു
സമയത്ത് രണ്ടു പേര്‍ക്കു
മാത്രമെ പാലം കടക്കാന്‍
സാധിക്കു.
നാലു
പേര്‍ക്ക് പാലം കടക്കാന്‍
വേണ്ട സമയം ഇപ്രകാരമാണ് .
അനുവിന്
1 മിനുട്ട്
ബിനുവിന്
2 മിനുട്ട്
ക്ലാരക്ക്
5 മിനുട്ട്
ദീപുവിന്
10 മിനുട്ട്
ഈ
ഒരു റാന്തല്‍ വെളിച്ചം കൊണ്ട്
നാലു പേര്‍ക്ക് 17
മിനുട്ട്
കൊണ്ട് പാലം കടക്കണം.
ഈ
പ്രശ്നം എങ്ങനെ പരിഹരിക്കും?
ഇവിടെ
ശ്രദ്ധിക്കേണ്ടത് ഇപ്പോള്‍
അനുവും ക്ലാരയും കൂടി പാലം
കടന്നാല്‍,
വേണ്ട
സമയം 5
മിനുട്ട്
. തുടര്‍ന്ന്
ആരെങ്കിലും റാന്തല്‍ തിരികെ
കൊണ്ടു വരണം.
ആ
സമയവും കൂടി കണക്കാക്കും.